Environment>National>buffalo-dies-after-being-bitten-by-a-dog-over-200-people-fear-rabies-after-eating-curd

നായയുടെ കടിയേറ്റ് എരുമ ചത്തു, തൈര് കഴിച്ച 200 ലേറെ പേർ പേവിഷബാധ ഭീതിയിൽ

ഡിസംബർ 23ന് നടന്ന ഒരു ശവസംസ്കാര ചടങ്ങിലാണ് ഗ്രാമവാസികൾക്ക് ഈ തൈര് നൽകിയത്. ഡിസംബർ 26ന് എരുമ ചത്തതോടെയാണ് ഗ്രാമവാസികൾ വിവരമറിയുന്നത്.

Maneesha Prasoon
1 min read
Published : 29 Dec 2025 11:16 AM
നായയുടെ കടിയേറ്റ് എരുമ ചത്തു, തൈര് കഴിച്ച 200 ലേറെ പേർ പേവിഷബാധ ഭീതിയിൽ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.