⁠Global Malayali>US Malayali>blue-angels-jet-wash-sends-beach-tents-airborne-in-florida

ബീച്ചിൽ വിശ്രമിക്കുവവരുടെ തൊട്ടുമുകളിൽ യുദ്ധവിമാനം; പരിഭ്രാന്തിയായി ജനം

വിമാനം സൃഷ്ടിച്ച ശക്തമായ കാറ്റ് (Jet Wash) ബീച്ചിലുണ്ടായിരുന്ന ഭാരമേറിയ ഉപകരണങ്ങൾ പോലും വായുവിലേക്ക് ഉയർത്തി. പലരും ഭയന്ന് ഓടി മാറുകയും ചിലർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു.

Maneesha Prasoon
2 mins read
Published : 17 Jul 2026 07:58 AM
ബീച്ചിൽ വിശ്രമിക്കുവവരുടെ തൊട്ടുമുകളിൽ യുദ്ധവിമാനം; പരിഭ്രാന്തിയായി ജനം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.