അമേരിക്കയിൽ കനത്ത മഴ; മധ്യ കാലിഫോർണിയ വെള്ളത്തിനടിയിലായി,നിരവധി റോഡുകൾ ഒലിച്ചു പോയി

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപൊക്കം.കനത്ത മഴയിൽ റോഡുകൾ ഒലിച്ചുപോയി. നിരവധി കമ്മ്യൂണിറ്റികൾ വെള്ളത്തിനടിയിലായി. മധ്യ കാലിഫോർണിയയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച പുലർച്ചെയാണ് മോഡേറി കൗണ്ടിലെ പരാജോയിൽ വെള്ളപ്പൊക്കം …

Read more

ഇന്തോനേഷ്യയിലെ മെറാപ്പി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഒന്നര കിലോമീറ്റർ ദൂരത്തിൽ ലാവാ പ്രവാഹം

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപർവ്വതം ശനിയാഴ്ച പൊട്ടിത്തെറിച്ചു. ഏഴ് കിലോമീറ്റർ വരെ ഉഷ്ണ മേഘം തെറിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ഇന്തോനേഷ്യയിലെ യോഗ്യക്കാർത്ത പ്രത്യേക …

Read more

മാലിന്യ സംസ്കരണം സുഗമമാക്കാൻ വിവിധ കർമ്മ പദ്ധതികളുമായി എറണാകുളം ജില്ലാ ഭരണകൂടം

നിലവിലുള്ള നിയമങ്ങൾ ശക്തമാക്കി മാലിന്യ സംസ്കരണത്തിനായി പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് എറണാകുളം ജില്ലാ ഭരണകൂടം.ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടികൾ തുടങ്ങുന്നത്. പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനു …

Read more

33 ദിവസം പിന്നിട്ട് ഫ്രെഡി ചുഴലിക്കാറ്റ് ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായി മാറാനുള്ള പാതയിൽ

വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ഏറ്റവും ദൈർഘ്യം ഏറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി റെക്കോർഡ് സ്ഥാപിക്കാനുള്ള പാതയിലാണ്. 33 ദിവസമായി തുടരുന്ന ഫ്രഡ്‌ഡി ഇപ്പോൾ മുസാമ്പിക്ക് തീരത്തിന് …

Read more

ദുരന്തനിവാരണത്തിന് ചലനാത്മക സംവിധാനം വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദുരന്തനിവാരണത്തെ ശക്തിപ്പെടുത്തുന്നതിന് അംഗീകാരവും പരിഷ്കരണവും അനിവാര്യമാണ്, ദുരന്തനിവാരണത്തിന് ചലനാത്മക സംവിധാനം വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ പ്ലാറ്റ്ഫോമിന്റെ മൂന്നാം …

Read more

കൊടുംചൂട് ; സംസ്ഥാനത്തെ താപസൂചിക ഉയർന്ന നിലയിൽ, സൂര്യാഘാത സാധ്യത

സംസ്ഥാനത്തെ താപസൂചിക ഉയർന്ന നിലയിൽ കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിൽ സൂര്യാഘാത …

Read more