Agriculture>Kerala>around-120-farmers-participated-in-the-agricultural-seminar-held-in-tavanur

തവനൂരിൽ നടന്ന കാർഷിക സെമിനാറിൽ 120 ഓളം കർഷകർ പങ്കെടുത്തു

കെവികെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ശ്രീന കെ എസ് "ഇന്റഗ്രേറ്റഡ് ന്യൂട്രിയന്റ് മാനേജ്മെൻറ് "എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. 120 ഓളം കർഷകർ സെമിനാറിൽ പങ്കെടുത്തു.

Maneesha Prasoon
1 min read
Published : 17 Dec 2025 08:31 AM
തവനൂരിൽ നടന്ന കാർഷിക സെമിനാറിൽ 120 ഓളം കർഷകർ പങ്കെടുത്തു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.