അസുഖം വന്ന മൃഗങ്ങൾക്ക് ആൻ്റിബയോട്ടിക് നൽകുന്നു, ദിവസങ്ങൾക്കു ശേഷം മാത്രം പാലും മുട്ടയും ഉപയോഗിക്കുക
രോഗം ബാധിച്ച വളർത്തുമൃഗങ്ങൾക്ക് ആന്റിബയോട്ടിക് നൽകി വരുന്നു. അതുകൊണ്ട് തന്നെ നിശ്ചിതദിവസം കഴിഞ്ഞേ പാലും മാംസവും മുട്ടയും ഉപയോഗിക്കാവൂ. എന്നാൽ ഈ നിർദേശം പലരും പാലിക്കുന്നില്ല എന്നതാണ് വാസ്‌തവം.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.