ദുരന്തങ്ങൾക്കു പിറകേ മറ്റൊരു ദുരന്തം,ഗസ്സയിൽ കനത്ത മഴ ടെൻ്റുകളിൽ വെള്ളം കയറി
ദുരന്തഭൂമിയിൽ ആളുകൾ അഭയം പ്രാപിച്ച ടെന്റുകളില്‍ വെള്ളം കയറി.ഇവിടെ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ടെന്റുകളിലും പുറത്തും കഴിയുന്നവര്‍ ദുരിതത്തിലാണ്.
Add as a preferred
source on Google
source on Google
Tags :
GazaRain war
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.