സൗദി അറേബ്യയില്‍ മദ്യം ലഭിക്കും: ചില കണ്ടീഷനുകളോടെ മാത്രം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിച്ചുള്ള വരുമാനം കുറയ്ക്കാനുമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടികള്‍ വന്നത്.
Add as a preferred
source on Google
source on Google

Sinju P
senior weather journalist at metbeat news.