Weather in Sicily 28/01/26 :കനത്ത മഴയിൽ പടുകൂറ്റൻ കുന്നിടിഞ്ഞു, എല്ലാം തകർന്നു, കനത്ത മഴ ഒരു നാടിനെ മുഴുവൻ വിഴുങ്ങുമോ എന്ന് ഭയന്ന് ജനങ്ങൾ