Trending ⚡ news
Latest News
Weather News
English News
Why is the Kerala Monsoon Onset Delayed? Monsoon's Twin "Push-Pull" Engines active
The Southwest Monsoon relies on a powerful "push-pull" atmospheric mechanism to reach India. While both components of this mechanism are currently active, certain technical criteria for the official monsoon onset over Kerala have not yet been met.
28/05/2026 | News desk
Agriculture
Climate
രാജ്യത്ത് മഴയും ചൂടും ഒരുമിച്ച്; കേരളത്തിൽ വ്യാപക മഴ, ഉത്തരേന്ത്യയിൽ കനത്ത ഉഷ്ണതരംഗം
കേരളത്തിലും മാഹിയിലും പല ജില്ലകളിലും ഇടവിട്ട മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ (Thiruvananthapuram City) 1 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ലക്ഷദ്വീപ്, കൊങ്കൺ-ഗോവ, തമിഴ്നാട്, റായലസീമ, ഒഡിഷ തുടങ്ങിയ മേഖലകളിലും നിരവധി സ്ഥലങ്ങളിൽ മഴ ലഭിച്ചു.
19/05/2026 | News desk
Health and Weather
മഴക്കാലത്ത് മുടി സംരക്ഷണം; ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ഉയർന്ന ഈർപ്പം (Humidity), മഴവെള്ളത്തിലെ മലിനീകരണം, തുടർച്ചയായ വിയർപ്പും പൊടിയും ചേർന്ന് മുടി നശിക്കാനും തലയോട്ടിയിൽ അണുബാധകൾക്കും കാരണമാകാം. പ്രത്യേകിച്ച് താരൻ (Dandruff), തലച്ചൊറിച്ചിൽ, മുടികൊഴിച്ചിൽ എന്നിവ ഈ സമയത്ത് കൂടുതലായി കണ്ടുവരാറുണ്ട്.
28/05/2026 | News desk
weather analysis
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ...
26/05/2026 | News desk
Experts Articles
മസ്കാരിന്‍ ഹൈ, ടിബറ്റന്‍ ന്യൂനമര്‍ദം : മണ്‍സൂണിന്റെ ഇരട്ട പുഷ് പുള്‍ എന്‍ജിനുകള്‍ റെഡി, പിന്നെ, താമസമെന്തേ വരുവാൻ ?
തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (മഡഗാസ്കറിന് സമീപം) രൂപപ്പെടുന്ന അതിശക്തമായ ഒരു ഉയര്‍ന്ന മര്‍ദ്ദ മേഖലയാണിത് (High-Pressure Zone). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് മണ്‍സൂണ്‍ കാറ്റുകളെ തള്ളിവിടുന്ന പ്രധാന 'എന്ജിന്' മസ്കാരിന്‍ ഹൈ ആണ്.
28/05/2026 | News desk