⁠Weather News>National>3-missing-assam-on-high-alert-after-heavy-rain

അരുണാചലിൽ മിന്നൽപ്രളയം ; മൂന്നുപേരെ കാണാതായി, അസമിൽ ജാഗ്രത

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറി അറിയിച്ചു. പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. 

Maneesha Prasoon
2 mins read
Published : 24 Jun 2026 11:02 AM
അരുണാചലിൽ മിന്നൽപ്രളയം ; മൂന്നുപേരെ കാണാതായി, അസമിൽ ജാഗ്രത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.