മെക്‌സികോയില്‍ ഉരുള്‍പൊട്ടല്‍, പ്രളയം: 28 മരണം
നദികള്‍ കരകവിഞ്ഞ് ഒഴുകുകയും റോഡുകള്‍ തകരുകയും ചെയ്തു. വൈദ്യുതി പലയിടത്തും മുടങ്ങി. മുന്‍സിപാലിറ്റികളാണ് പ്രധാനമായും ഇരുട്ടിലായത്. Hurricane Priscilla യാണ് കനത്ത മഴക്ക് കാരണം. പസഫിക് തീരത്ത് രാക്ഷസത്തിരമാലകളുണ്ടായി.
Add as a preferred
source on Google
source on Google
Tags :
Flood climate change 
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.