ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുതകർന്നു; തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി
വീട്ടുകാർ നോക്കി നിൽക്കെയാണ് കിണറിന്റെ മുകൾഭാഗം മുഴുവനായും ഇടിഞ്ഞുവീണത്. കിണറിനോട് ബന്ധിപ്പിച്ചിരുന്ന മോട്ടറും (Water Pump Motor) മറ്റ് ഉപകരണങ്ങളും വൻ ശബ്ദത്തോടെ കിണറിനുള്ളിലേക്ക് പതിച്ചു. കാഴ്ച കണ്ടവർക്ക് വലിയ ഭീതിയാണ് ഉണ്ടായത്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.