ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ
ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24, 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ഗിൽഡ്‌ഫോർഡിലുള്ള Christ’s College, Larch Avenue-ൽ നടക്കും.

Add as a preferred
source on Google
source on Google

sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career