അടുത്ത മണിക്കൂറിലെ മഴ സാധ്യത

#nowcast: at 26/04/22: 4 PM
നേര്യമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ
, മാമലക്കണ്ടം, മലയാറ്റൂർ, കോതമംഗലം, പെരുമ്പാവൂർ, തിരുവല്ല, അമ്പലപ്പുഴ, കറുകച്ചാൽ, വെങ്ങൂർ, കാലടി , പെരിങ്ങൽക്കുത്ത്, തൃശൂർ, ഇരിങ്ങാലക്കുട, ഒട്ടുപാറ, എന്നിടങ്ങളിൽ അടുത്ത 1 മണിക്കൂറിൽ ഇടിയോടെ മഴക്ക് സാധ്യത. കോഴിക്കോട്, തൃശൂർ ജില്ലയുടെ കിഴക്ക്, ആലപ്പുഴ ജില്ല എന്നിവിടങ്ങളും മഴക്ക് സാധ്യത.
#metbeatweather

Leave a Comment